പാലക്കാട് ജില്ലയിലെ പട്ടാമ്പി ഇരുമ്പകശ്ശേരി സ്വദേശി സുലൈമാൻ (എറണാകുളം) 51 വയസ്സ് നിര്യാതനായി. പത്ത് വർഷത്തോളം സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ അൽ രാജ്ഹി മെയിൻ്റൻസ് വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട്.ഭാര്യ റഹീന കളമശ്ശേരി. മക്കൾ ആദിൻ,ആദില .പിതാവ് റിട്ടയേർഡ് റയിൽവേ ജീവനക്കാരൻ ഉമ്മർ ഇരുബകശ്ശേരി.മാതാവ് പരേതയായ റുഖിയ. സഹോദരൻ സുധീർ.പട്ടാമ്പി ഇരുമ്പകശ്ശേരി പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു.