ഹൃദയാഘാതം ; ദുബായില്‍ പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതം ; ദുബായില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു.തൃക്കരിപ്പൂര്‍ തങ്കയം പരേതനായ സി. മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ഒ.ടി മറിയുമ്മ ഹജ്ജുമ്മയുടെയും മകന്‍ ഒ.ടി സിറാജ് (54) ആണ് മരിച്ചത്. വ്യാഴാഴ്‍ച രാത്രിയായിരുന്നു അന്ത്യം.

വ്യാഴാഴ്‍ച രാത്രി നാട്ടിലേക്ക് പോകാനിരിക്കവെയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. ദുബൈയില്‍ സ്വന്തമായി സ്ഥാപനം നടത്തിയിരുന്ന അദ്ദേഹം കുടുംബ സമേതം ദുബൈയില്‍ താമസിച്ചു വരികയായിരുന്നു.

spot_img

Related Articles

Latest news