ശ്രീനഗർ : ജമ്മു കാശ്മീരിലെ സൈനിക ക്യാമ്പിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ മൂന്നു സൈനികർക്ക് വീരമൃത്യു. രണ്ടു ഭീകരരെ വധിച്ചു. രജൗരിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ക്യാമ്പിലാണ് സംഭവം ഓപ്പറേഷൻ തുടങ്ങുമെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.