നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്ജില്ലയില്‍ ഏപ്രില്‍ നാല് വൈകീട്ട് ഏഴ് മുതല്‍ ഏപ്രില്‍ ആറ് വൈകീട്ട് ഏഴ് വരെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.