5 ലക്ഷം വെബ് യോദ്ധാക്കളെ പുതുതായി നിയമിക്കും

ന്യൂഡൽഹി : ബി ജെ പി ഉയർത്തുന്ന ഡിജിറ്റൽ വെല്ലുവിളികളെ നേരിടാൻ കോൺഗ്രസ്  5 ലക്ഷം യുവാക്കളെ ഇന്റർനെറ്റ് കൈകാര്യം ചെയ്യാൻ പുതുതായി നിയമിക്കുന്നു.

ഇതിനായി പ്രവർത്തകർക്കിടയിൽ സോഷ്യൽ മീഡിയ കാമ്പയിനിൽ അംഗമാകാനുള്ള പ്രവർത്തനം ആരംഭിച്ചു. ഇതിൽ 50000 പേര് ദേശീയ സംസ്ഥാന ജില്ലാ തലങ്ങളിൽ ഓഫീസുകളിലും നാലര ലക്ഷം സമൂഹമാധ്യമങ്ങളുടെ ഭാഗമായി പ്രവർത്തിക്കാനും നിയമിക്കുമെന്ന് പാർട്ടി വക്താവ് അറിയിച്ചു.

spot_img

Related Articles

Latest news