സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ കപ്പൽ ഒടുവിൽ ഒഴുകിത്തുടങ്ങി. രാജ്യാന്തര ചരക്കു ഗതാഗതത്തെ വലിയ തോതിൽ ബാധിക്കുന്ന ഗതാഗതകുരുക്കിനായിരുന്നു കപ്പൽ ഇടയാക്കിയത്. നിലവിൽ 369 കപ്പലുകളാണ് ഗതാഗതം പുനഃസ്ഥാപിക്കുന്നത് കാത്ത് കനാൽ മാർഗത്തിലുള്ളത്. എങ്ങനെയാണ് സൂയസ് കനാൽ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സുപ്രധാന ജലപാതയായി രൂപപ്പെട്ടത്?