സംസ്ഥാനത്തെ കോവിഡ് തീവ്രവ്യാപനത്തിന് പിന്നിൽ ജനിതകമാറ്റം വന്ന വൈറസ് എന്ന് സംശയം

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ലെ കൂ​ടി​ച്ചേ​ര​ലി​നൊ​പ്പം സം​സ്ഥാ​ന​ത്തെ കോ​വി​ഡി​െൻറ തീ​​വ്ര​വ്യാ​പ​ന​ത്തി​ന്​ പി​ന്നി​ൽ ജ​നി​ത​ക​മാ​റ്റം വ​ന്ന വൈ​റ​സി​െൻറ സാ​ന്നി​ധ്യ​മെ​ന്നും നി​ഗ​മ​നം. അ​തി​വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്​​ട്ര, പ​ഞ്ചാ​ബ്​, ഡ​ൽ​ഹി സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ്​ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

സ​മാ​ന​സാ​ഹ​ച​ര്യ​മാ​ണ്​ കേ​ര​ള​ത്തി​ലും നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന്​ വി​വി​ധ ജി​ല്ല​ക​ളി​ൽ കോ​വി​ഡ്​ ബാ​ധി​ത​രാ​യ​വ​രി​ൽ​നി​ന്ന്​ പു​തി​യ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച്​ സി.​എ​സ്.​െ​എ.​ആ​ർ-​ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ജി​നോ​മി​ക്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​റ​ഗ്രേ​റ്റി​വ്​ ബ​യോ​ള​ജി​യി​ലേ​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്​​ച​ക്കു​ള്ളി​ൽ പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ക്കും.

spot_img

Related Articles

Latest news