റംസാൻ സ്പെഷ്യൽ : കിളിക്കൂട്

റംസാൻ സ്പെഷ്യൽ : കിളിക്കൂട്

നോമ്പുതുറയുടെ രുചിഭേദങ്ങളിൽ തീർച്ചയായും പരീക്ഷിക്കേണ്ട വ്യത്യസ്ത വിഭവമായി നമുക്ക് ഇന്ന് കിളിക്കൂടൊരുക്കാം. വെർമിസെല്ലിയും ബീഫും മറ്റു ചേരുവകളും ഒരുമിക്കുമ്പോൾ മറ്റൊരു വെറൈറ്റി ടേസ്റ്റി വിഭവമായി. ഇന്നത്തെ റംസാൻ സ്പെഷ്യൽ മീഡിയ വിങ്‌സ് ഇൻസ്റ്റന്റ് റെസിപ്പി തയ്യാറാക്കി നോക്കിയ ശേഷം നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ അറിയിക്കുക.

spot_img

Related Articles

Latest news