വളാഞ്ചേരി: വീട്ടില്‍ കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി എട്ടു വയസ്സുകാരന്‍ മരിച്ചു. പുറമണ്ണൂര്‍ കണക്കത്തൊടി പല കണ്ടത്തില്‍ മുഹമ്മദ് യൂനസിെന്‍റ മകന്‍ മുഹമ്മദ് ഷാദിലാണ് (8) മരിച്ചത്.
പുറമണ്ണൂര്‍ മജ്‌ലിസ് സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: നിയ ഫാത്തിമ, നിഷാന്‍.