റമദാൻ നോമ്പില്ലാത്തവർ പോലും നോമ്പുതുറ സമയത്തെ കാത്തിരിക്കുന്നുവെങ്കിൽ അതിന് കാരണം നോമ്പ് കഞ്ഞിയാണെന്ന് നിസ്സംശയം പറയാം. ക്യാരറ്റും ചിക്കനുമൊക്കെ ചേർത്ത മസാലക്കഞ്ഞിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇന്നത്തെ റമദാൻ സ്പെഷ്യൽ മീഡിയ വിങ്സ് ഇൻസ്റ്റന്റ് റെസിപ്പി ടേസ്റ്റി ഹെൽത്തി മസാലക്കഞ്ഞി. പേര് പോലെ തികച്ചും ആരോഗ്യദായകമായ രുചി അനുഭവം.