വാക്സിനേഷന് നൽകുന്നതിന്സര്ക്കാര് പുതുക്കി നിശ്ചിച്ച സമയ ക്രമത്തിൽ വാക്സിനേഷന് നൽകുന്നതിൽ പ്രവാസികള്‍ക്ക്
ഇളവ് അനുവദിക്കണമെന്ന്
സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു കുറഞ്ഞ സമയത്തെ ലീവിന് നാട്ടില്‍ എത്തിയവര്ക്കറും ലീവ് കഴിഞ്ഞ് വിദേശത്ത് പോകേണ്ടവരായ പ്രവാസികള്‍ക്കും വാക്സിനേഷന് എടുക്കുന്നതിന് വേണ്ടി ഇടവേള പുനര്‍നിശ്ചയിച്ചത് പ്രവാസികള്‍ക്ക് ഇരുട്ടടി ആകുo. പല വിദേശ രാജ്യങ്ങളിലും പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിന് നിര്‍ബന്ധമാണ്. അതുപോലെ വാക്സിന് രജിസ്ട്രേഷന് ലഭിക്കുവാന്‍ വേണ്ടി പോര്‍ട്ടലില്‍ മണിക്കൂറോളം ശ്രമിച്ചാലും വാക്സിനേഷന് സെന്റര്‍ കിട്ടുവാന്‍ പ്രയാസമാണ്. ആയതിനാല്‍ വാക്സിനേഷന് എടുക്കുവാന്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചിച്ച സമയ ക്രമത്തില്‍
പ്രവാസികള്‍ക്ക്
ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. .