മക്കയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്ന കൊല്ലം അഞ്ചൽ സ്വദേശിനി മുഹസ്സിനയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് റിയാദിൽ ജോലി ചെയ്യുന്നു. മൂന്ന് വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്.
ആത്മഹത്യയാണെന്ന് സംശയിക്കുന്നു. കുട്ടി മരണ സമയത്ത് അടുത്ത വീട്ടിൽ ആയിരുന്നു.