വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷം; പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന പ​ശ്ചാ​ത്ത​ലം പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. ഇ​ക്കാ​ര്യം ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​നു​ബ​ന്ധ ​രോ​ഗ​ങ്ങ​ളു​ള്ള പ്രാ​യം കു​റ​ഞ്ഞ​വ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​ത് പ്ര​ശ്‌​ന​മാ​കു​ന്നു​ണ്ട്. അ​വ​രെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​വാ​ൻ കാ​മ്പ​യി​ൻ ഒ​ന്നു​കൂ​ടി ശ​ക്തി​പ്പെ​ടു​ത്ത​ണം. വാ​ർ​ഡ്ത​ല സ​മി​തി ഇ​ക്കാ​ര്യ​ത്തി​ൽ അ​വ​രെ നി​ർ​ബ​ന്ധി​ക്ക​ണം. ക്വാ​റ​ന്‍റൈ​ൻ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് വാ​ർ​ഡ്ത​ല സ​മി​തി ഉ​റ​പ്പാ​ക്ക​ണം.

പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ കോ​വി​ഡ്‌​പോ​ർ​ട്ട​ലി​ൽ കൃ​ത്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും മ​റ്റും വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി വാ​ക്‌​സി​ൻ ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ ര​ണ്ടാം ഡോ​സി​നു​ള്ള സ​ന്ദേ​ശം ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

spot_img

Related Articles

Latest news