ന്യൂഡൽഹി: 43 പേരെ ഉൾപ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന.
മന്ത്രിസഭയിലെത്തുന്ന പുതിയ അംഗങ്ങൾ
1- നാരായൺ റാണെ
2- സർബാനന്ദ സോനോവാൾ
3- ഡോ. വീരേന്ദ്ര കുമാർ
4-ജ്യോതിരാദിത്യ സിന്ധ്യ
5- രാമചന്ദ്ര പ്രസാദ് സിങ്
6-അശ്വിനി വൈഷ്ണവ്
7- പശുപതി കുമാർ പരസ്
8-കിരൺ റിജിജു
9-രാജ് കുമാർ സിങ്
10- ഹർദീപ് സിങ് പുരി
11- മൻസുഖ് മാണ്ഡവ്യ
12-ഭൂപേന്ദർ യാദവ്
13- പുരുഷോത്തം രൂപാല
14-ജി. കിഷൻ റെഡ്ഡി
15-അനുരാഗ് ഠാക്കൂർ
16-പങ്കജ് ചൗധരി
17-അനുപ്രിയ സിങ് പട്ടേൽ
18-സത്യപാൽ സിങ് ബാഘേൽ
19-രാജീവ് ചന്ദ്രശേഖർ
20-ശോഭ കരന്ദലജെ
21-ഭാനുപ്രതാപ് സിങ് വർമ
22-ദർശന വിക്രം ജർദോഷ്
23-മീനാക്ഷി ലേഖി
24-അന്നപൂർണ ദേവി
25-എ. നാരായണസ്വാമി
26-കൗശൽ കിഷോർ
27-അജയ് ഭട്ട്
28-ബി.എൽ. വർമ
29-അജയ് കുമാർ
30-ചൗഹാൻ ദേവുസിൻഹ്
31-ഭഗവന്ത് ഖൂബ
32-കപിൽ മോരേശ്വർ പാട്ടീൽ
33-പ്രതിമ ഭൗമിക്
34-ഡോ. സുഭാഷ് സർക്കാർ
35-ഡോ. ഭഗവത് കൃഷ്ണറാവു കാരാട്
36-ഡോ. രാജ്കുമാർ രഞ്ജൻ സിങ്
37-ഡോ. ഭാരതി പ്രവീൺ പവാർ
38-ബിശ്വേശ്വർ ടുഡു
39-ശന്തനു ഠാക്കൂർ
40-ഡോ. മുഞ്ജപര മഹേന്ദ്രഭായി
41-ജോൺ ബാർല
42- ഡോ. എൽ. മുരുഗൻ
43- നിസിത് പ്രമാണിക്
രാജിവെച്ച മന്ത്രിമാർ ഇവരൊക്കെ: ഹർഷവർധൻ, രവിശങ്കർ പ്രസാദ്, പ്രകാശ് ജാവ് ഡേക്കർ, രമേശ് പൊഖ്റിയാൽ, സന്തോഷ് ഗംഗ്വാർ, സഞ്ജയ് ധോത്രേ, ദേബശ്രീ ചൗധരി, സദാനന്ദ ഗൗഡ,
റാവു സാഹേബ് ദാൻവേ പട്ടേൽ, അശ്വിനി കുമാർ ചൗബേ, ബാബുൽ സുപ്രിയോ, രത്തൻലാൽ കടാരിയ, പ്രതാപ് സാരംഗി.
*പുനഃസംഘടനാ സവിശേഷതകൾ*
43 നിയുക്ത മന്ത്രിമാരിൽ 36 പേർ പുതുമുഖങ്ങൾ
15 പേർക്ക് കാബിനറ്റ് പദവി
11 വനിതകൾ(2 പേർക്ക് കാബിനറ്റ് പദവി)
ഒബിസി വിഭാഗത്തിൽനിന്ന് 27 പേർ(അഞ്ചുപേർക്ക് കാബിനറ്റ് പദവി)
എസ്.ടി. വിഭാഗത്തിൽനിന്ന് എട്ടുപേർ(മൂന്നുപേർക്ക് കാബിനറ്റ് പദവി)
എസ്.സി. വിഭാഗത്തിൽനിന്ന് 12 പേർ(രണ്ടുപേർക്ക് കാബിനറ്റ് പദവി)
നിയുക്ത മന്ത്രിമാരിൽ
13 അഭിഭാഷകർ
ആറ് ഡോക്ടർമാർ
അഞ്ച് എൻജിനീയർമാർ
ഏഴ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ
നാല് മുൻമുഖ്യമന്ത്രിമാർ.