കുണ്ടറ പീഡനം: ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി

മന്ത്രി എ കെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് കുണ്ടറ പീഡനക്കേസിലെ പരാതിക്കാരി. പോലീസിൽ വിശ്വാസമില്ലാത്തതു കൊണ്ടുകൂടിയാണ് ഗവർണർക്ക് പരാതി നൽകുന്നതെന്നും പരാതിക്കാരി പറഞ്ഞു.

 

spot_img

Related Articles

Latest news