എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയിട്ടില്ല; എ വിജയരാഘവൻ

ഈരാറ്റുപേട്ട നഗരസഭയിലെ അവിശ്വാസ പ്രമേയ വിവാദത്തിൽ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഈരാറ്റുപേട്ടയിൽ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കുകയോ അധികാരം നേടുകയോ ചെയ്തിട്ടില്ലെന്ന് എ വിജയരാഘവൻ.

വർഗീയതയ്ക്കെതിരാണ് സിപിഐഎം നിലപാടെന്നും വിജയരാഘവൻ വ്യക്തമാക്കി.

 

 

Mediawings :

spot_img

Related Articles

Latest news