പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ പട്ടിക വ്യാാഴാഴ്ച പ്രസിദ്ധികരിക്കുമെന്ന് ഹര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു. പട്ടികയില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുമായി സ്കൂളില്‍ എത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാം.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇത്തവണയും പ്രവേശനം നടക്കുക.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന് വെബ്സൈറ്റായ www.admission.dge.kerala.gov.in ലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ഹയര്‍സെക്കണ്ടറി അഡ്മിഷന് വെബ്സൈറ്റില്‍ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്യണം ക്യാന്‍ഡിഡേറ്റ് ലോഗിനില്‍ കയറി ഫലം പരിശോധിക്കാം.