തെരഞ്ഞെടുപ്പ് നീട്ടി വെക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷൻ സുപ്രീം കോടതിയിൽ..

പുതുച്ചേരി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താൻ നാലു മാസം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ സുപ്രീം കോടതിയെ സമീപിച്ചു . ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാലും, വിവിധ കാരണങ്ങളാലും, തദ്ദേശ തിരഞ്ഞെടുപ്പ് നടത്താൻ 4 മാസം കൂടി ആവശ്യമാണെന്ന് ഹർജിയിൽ പറഞ്ഞു.

spot_img

Related Articles

Latest news