പാചകവാതകം , പെട്രോളിയം ഉതപന്നങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ അസോസിയേഷന്. രാമനാട്ടുകര മേഖലാ കമ്മിറ്റിയുടെ നേത്രതത്തില്‍ ഗ്യാസ് സിലണ്ടറിന് മുകളില്‍ കരിങ്കൊടി കുത്തി പ്രതിഷേധം നടത്തി. മേഖല സെക്രട്ടറി ജയപ്രകാശ് എം ഉല്‍ഘാടനം ചെയ്തു. കടലുണ്ടി യൂണിറ്റ് സെക്രട്ടറി വിനോദ് പി, സജീഷ് പി മിര്‍ഷാ, ചാലിയാര്‍ പ്രതീഷ്.പി, മുസ്തഫ കടലുണ്ടി, ബിജു.കെആര്‍, മന്‍സൂര്‍ ലാഹിക്ക് കെ, രാമനാട്ടുകര യൂണിറ്റ് സെക്രട്ടറി സുല്‍ഫി എപി,സംസു അമീന് എന്നിവര്‍ നേതൃത്വം നല്കി.