റിയാദ്: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ഡിസംബർ ഒന്ന് മുതൽ സൗദി അറേബ്യയിലേക്ക് നേരിട്ട് വരാൻ അനുമതി. പതിനാല് ദിവസം മറ്റ് രാജ്യങ്ങളിൽ ക്വാറന്റൈൻ സമയം ചിലവഴിച്ചാണ് ഇപ്പോൾ ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിൽ എത്തി കൊണ്ടിരിക്കുന്നത്.
#وزارة_الداخلية : السماح بالقدوم المباشر إلى المملكة من (إندونيسيا، باكستان، البرازيل، فيتنام، مصر، الهند)، دون الحاجة إلى قضاء (14) يوماً خارجها، على أن يتم تطبيق الحجر الصحي المؤسسي عليهم 5 أيام، بغض النظر عن حالة تحصينهم خارج المملكة، وذلك بدء من الأربعاء القادم.#واس_عام pic.twitter.com/Dq8IepFSX6
— واس العام (@SPAregions) November 25, 2021
ഇങ്ങനെ വരുന്നവർക്ക് അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാണ് എന്നാണ് റിപ്പോർട്ട്.