റിയാദിൽ മരണപ്പെട്ട തമിഴ് നാട് സ്വദേശി യുടെ മയ്യിത്ത് ഖബറടക്കി

റിയാദ് : പതിനെട്ട് വർഷം എക്സിറ്റ് ഏട്ടിലെ ഖുർതുബ കോമ്പൗണ്ടിൽ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന തമിഴ് നാട് സ്വദേശി ജാഹിർ ഹുസ്സൈൻ ചികിത്സക്കിടയിൽ ഹൃദയാഘാതം മൂലം മരണപെട്ടു. മൃതദേഹം ഇന്നലെ നസീം മഖ്ബറയിൽ മറവ് ചെയ്തു. നിയമ നടപടികൾക്ക് ഇന്ത്യൻ കൾച്ചറൽ ഫോറം (ഐ സി എഫ് ) സാന്ത്വനം പ്രവർത്തകൻ നസീർ മുതുകുറ്റി നേത്ര്വത്വം നൽകി.

spot_img

Related Articles

Latest news