അതിവേഗ ഇന്‍റര്‍നെറ്റ്​ പദ്ധതി ‘കെ ഫോണ്‍’ ആദ്യഘട്ട ഉദ്​ഘാടനം ഇന്ന്​

തിരുവനന്തപുരം: സംസ്​ഥാന സര്‍ക്കാറിന്‍റെ അതിവേഗ ഇന്‍റര്‍നെറ്റ്​ പദ്ധതിയായ ‘കെ ഫോണ്‍’ ആദ്യഘട്ട ഉദ്​ഘാടനം ഇന്ന്​. വൈകിട്ട്​ അഞ്ചുമണിക്ക്​ ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്​ഘാടനം നിര്‍വഹിക്കും.

ഏഴ്​ ജില്ലകളിലായി ആയിരം സര്‍ക്കാര്‍ ഓഫിസുകളിലാണ്​ പദ്ധതിയുടെ ആദ്യഘട്ടം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്​ ജില്ലകളിലാണ്​ പദ്ധതി

സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, പൊലീസ്​ സ്​റ്റേഷന്‍, വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍, തദ്ദേശ സ്​ഥാപനങ്ങള്‍, ഡാറ്റ സെന്‍ററുകള്‍, കലക്​ടറേറ്റുകള്‍ എന്നിവയില്‍ കണക്ഷന്‍ ലഭ്യമാകും. ജൂലൈ മാസത്തോട്​ സംസ്​ഥാനത്ത്​ മുഴുവന്‍ കെ ഫോണ്‍ പദ്ധതി വ്യാപിക്കുകയാണ്​ ലക്ഷ്യം.

spot_img

Related Articles

Latest news