ഉയര്‍ന്ന പി എഫ് പെന്‍ഷന്‍: ഓപ്ഷന്‍ നല്‍കാതെ കെെപ്പറ്റിയാല്‍ തിരിച്ചുപിടിക്കും

ന്യൂഡല്‍ഹി> ശമ്ബളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ നല്‍കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഇപിഎഫ്‌ഒ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വ്യക്തത വരുത്തി പുതിയ സര്‍ക്കുലര്‍.

2014 സെപ്തംബര്‍ ഒന്നിനുമുമ്ബ് വിരമിച്ചവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന് അപേക്ഷിക്കാം എന്ന ഭാഗത്താണ് തിരുത്ത്. പുതിയ സര്‍ക്കുലര്‍ പ്രകാരം 2014 സെപ്തംബര്‍ ഒന്നിനുമുമ്ബ് വിരമിച്ചവര്‍ നേരത്തേ ഉയര്‍ന്ന പെന്‍ഷന് അപേക്ഷിച്ചിട്ടും അത് പരിഗണിച്ചില്ല എങ്കില്‍ മാത്രമേ പുതിയ അപേക്ഷ നല്‍കാവു. അല്ലാത്തവര്‍ക്ക് നിലവില്‍ അവസരമില്ല. കൂടാതെ, നേരത്തേ ഉയര്‍ന്ന പെന്‍ഷനുള്ള അപേക്ഷ നല്‍കാത്തവര്‍ ഈ തുക കെെപ്പറ്റുന്നുണ്ട് എങ്കില്‍ അത് തിരിച്ച്‌ പിടിക്കണം. ഒപ്പം ഇവരെ കുറഞ്ഞ പെന്‍ഷന്‍ വിഭാഗത്തിലേക്ക് മാറ്റണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

spot_img

Related Articles

Latest news