ആശ്വാസ് പാലിയേറ്റീവ് സ്നേഹ സംഗമം

കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിൽ രോഗീപരിപാലനം നിർവ്വഹിക്കുന്ന ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിസ്നേഹ സംഗമം സംഘടിപ്പിച്ചു.കിടപ്പുരോഗികൾ ഉൾപ്പെടെ പാലിയേറ്റീവ് പരിചരണം ആവശ്യമായ രോഗികളുടെ വലിയതോതിലുള്ള വർദ്ധനവിനെത്തുടർന്നാണ് പാലിയേറ്റീവ് പരിചരണം വിപുലീകരിക്കുന്നതിന് ലക്ഷ്യമിട്ട് വിപുലമായ സംഗമം നടത്തിയത്.

ബ്ലോക് പഞ്ചായത്ത് മെമ്പർ എം.എ.സൗദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈ: പ്രസിഡൻ്റ് ജി അബ്ദുൾ അക്ബർ അധ്യക്ഷനായി. കൺവീനർ നടുക്കണ്ടി അബുബക്കർ, എ.പി.മുരളീധരൻ,റീനാ പ്രകാശ്, മുഹമ്മദ് കക്കാട് , എം.ടി.സെയ്ത് ഫസൽ, എ.കെ. സാദിഖ്, വി.പി. ഉമ്മർ, പി.കെ. അബ്ദുൾ ഖാദർ, സി.പി.അസീസ്,ഗസീബ് ചാലൂളി ,.ടി.എം. ജാഫർ, സലീം പൊയിലി
ൽ, ഷൗക്കത്ത് കക്കാട്,എം.പി.സ
ലാംഹാജി, വി.പി.അബ്ദുറഹിമാ
ൻ, നാസർ കാരമൂല, ടി.വി.സമദ്, സുഹ്റ കരുവോട്ട്, അമീനാ ബാനു, സലീം വലിയപറമ്പ്, എൽ. കെ. മുഹമ്മദ്, പി. റഹ്മത്തുള്ള, എൻ.ശശികുമാർ, കണ്ടൻ പട്ടർച്ചോല, സൽമ ടീച്ചർ, ടി. അഷ്റഫ്
എന്നിവർ സംസാരിച്ചു.

spot_img

Related Articles

Latest news