ഇ​ൻ​ഷു​റ​ൻ​സ് ഇല്ലാത്ത വണ്ടികൾക്ക് പിഴ മാത്രം പോരാ, ഇൻഷുറൻസും എടുപ്പിക്കണം: മനുഷ്യാവകാശ കമീഷൻ

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​തെ ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യാ​ൽ പി​ഴ ഈ​ടാ​ക്കു​ന്ന​തി​നൊ​പ്പം ഇ​ൻ​ഷു​റ​ൻ​സും എ​ടു​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച് ക​ർ​ശ​ന നി​ർ​ദേ​ശം ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​നും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

2022 ന​വം​ബ​ർ 24ന് ​പാ​ല​ക്കാ​ട് ക​യ​റാം​കോ​ട്ട് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ പൊ​ലീ​സ്, ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത മോ​ട്ടോ​ർ സൈ​ക്കി​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​തെ വി​ട്ടു​ന​ൽ​കി​യ​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

spot_img

Related Articles

Latest news