പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയുടെ രക്തദാന ക്യാമ്പ് നാളെ

ദമ്മാം: ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും രക്തദാന പ്രവർത്തന രംഗത്ത് സജീവമായ പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമി (PBDA) യുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് സൗദി ദമ്മാം സെൻട്രൽ ബ്ലഡ് ബാങ്കിൽ നാളെ 04/10/2024 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 11 മണി വരെ രക്തദാന ക്യാമ്പ് സങ്കടിപ്പിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് 0531381662,0576332171 എന്നീ നമ്പറുകളിൽ ബന്ധപെടുക.

spot_img

Related Articles

Latest news