വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

പൂനൂർ: വിദ്യാർത്ഥി പൂനൂർ പുഴയിൽ മുങ്ങി മരിച്ചു.പൂനൂർ മൊകായി ഭാഗത്താണ് വിദ്യാർത്ഥി മുങ്ങി പോയത്.എം.എം പറമ്പ് കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ(11) ആണ് കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. കൂട്ടുകാർക്കൊപ്പം പുഴയിൽ എത്തിയതായിരുന്നു.

spot_img

Related Articles

Latest news