മുക്കം കാരശ്ശേരിയിൽ വാഹനാപകടം; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

മുക്കം : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ നോർത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവിൽ ബസ്സ് ബൈക്കിലിടിച്ച് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം.

അരീക്കോട് കീഴ്പറമ്പ് ഓത്തുപള്ളിപുറായ് കാരങ്ങാടൻ ജസിലിൻ്റെ മകൻ മുഹമ്മദ് ഇബാൻ (3) ആണ് മരിച്ചത്
അരീക്കോട് ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.

spot_img

Related Articles

Latest news