ഇ ചലാൻ അദാലത്ത് 12 ന്

കണ്ണൂർ: മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി നടത്തുന്ന ഇ ചലാൻ അദാലത്ത് നവംബർ 12 ബുധനാഴ്ച രാവിലെ 10.30 മുതൽ വൈകീട്ട് നാല് മണിവരെ കണ്ണൂർ ആർ ടി ഓഫീസിനോട് അനുബന്ധിച്ച ഹാളിൽ നടക്കും.

പല കാരണങ്ങളാൽ ചലാൻ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. എടിഎം, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വഴിയോ ജി പേ പോലെയുള്ള യുപിഐ ആപ്പ് വഴിയോ ആണ് പിഴ അടയ്ക്കാൻ സാധിക്കുക.

Mediawings:

spot_img

Related Articles

Latest news