കണ്ണൂർ: സംസ്ഥാനത്ത് ഡിസംബര്‍ എട്ട് മുതല്‍ 12 വരെയുള്ള പി എസ് സി പരീക്ഷകള്‍ മാറ്റി.
തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരീക്ഷ തീയതികളിൽ മാറ്റം.
മാറ്റി വച്ച പരീക്ഷകള്‍ 2026 ഫെബ്രുവരിയില്‍ നടത്തുമെന്നും തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പി എസ് സി അറിയിച്ചു.
Mediawings:

