ഡോ. അബ്ദുൽ ഖാദറിനെ ആദരിച്ചു

റിയാദ്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (GKPA) റിയാദ് കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹോത്സവം 2025 എന്ന ആഘോഷ പരിപാടിയിൽ, അബ്ഹ കിംഗ് ഖാലിദ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (GKPA) അസീർ ഏരിയ സെൻട്രൽ കമ്മിറ്റിയുടെ രക്ഷാധികാരിയുമായ ഡോ. അബ്ദുൽ ഖാദറിനെ ആദരിച്ചു. മൊമെന്റോ റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും GKPA റിയാദ് സെൻട്രൽ കമ്മിറ്റിയുടെ മുൻ പ്രസിഡൻറുമായ നസീർ മുതുകുറ്റി സമ്മാനിച്ചു.

പരിപാടിയിൽ റിയാദിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളിലെ പ്രതിനിധികളും GKPA അംഗങ്ങളും പങ്കെടുത്തു

spot_img

Related Articles

Latest news