ഓൺലൈൻ തടി ലേലം

കണ്ണൂർ: വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പർ ഡിപ്പോയിലെ മൂപ്പെത്തിയ തേക്ക് തടികളുടെ ലേലം ഡിസംബർ മൂന്നിന് നടക്കും. ഡിപ്പോയിൽ നേരിട്ടോ വെബ്സൈറ്റ് വഴിയോ രജിസ്‌റ്റർ ചെയ്യാം. അപേക്ഷകർ പാൻകാർഡ്, ആധാർ കാർഡ്, ഏതെങ്കിലും തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം രജിസ്‌റ്റർ ചെയ്യണം.

ഫോൺ: 0490 2302080, 8547602859

spot_img

Related Articles

Latest news