36 വർഷമായി റിയാദിൽ പ്രവാസിയായ അഷ്‌റഫ് നെട്ടൂർ – പിലാക്കണ്ടി ലൈല ദമ്പതികളുടെ മകൾ ഷഫ്‌ല (37) റിയാദിലെ ഷിഫാ അൽ ജസീറ ക്ലിനിക്കിൽ വെച്ച് മരണപ്പെട്ടു.നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ഷുമൈസി ആശുപത്രിയിലേക്ക് മാറ്റും. സഹോദരങ്ങൾ മുഹമ്മദ് അജ്മൽ, മുഹമ്മദ് സഹൽ എന്നിവർ റിയാദിൽ തന്നെ ജോലി ചെയ്യുന്നു. റിയാദിൽ തന്നെ കബറടക്കുവാൻ വേണ്ടിയുള്ള മരണാന ന്തര രേഖകൾ കെ.എം.സി.സി സാമൂഹിക പ്രവർത്തകൻ മെഹ്ബൂബ് ചെറിയ വളപ്പ് പൂർത്തീകരിക്കുന്നു.

