തെരുവുനായ ശല്യം; പരാതികൾ അറിയിക്കാൻ ടോൾ ഫ്രീ നമ്പർ

തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ് അറിയിച്ചു.

കൺട്രോൾ റൂം ദിവസവും രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ പ്രവർത്തിക്കും. 0471 2773100 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതി അറിയിക്കാം.

Mediawings:

spot_img

Related Articles

Latest news