പ്രവാസി മലയാളി ഫൗണ്ടേഷൻ 2026 ,പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു

റിയാദ്: റിയാദിലേ അറിയപ്പെടുന്ന ജീവകാരുണ്ണ്യ -കലാ- സാംസ്‌കാരിക സംഘടനയായ പ്രവാസി മലയാളി ഫൌണ്ടേഷൻ ഒ എഫ് എൽ ഇന്റർനാഷണൽ ലോജിസ്റ്റിക്ക്സിന്റെ സഹകരണത്തോടെ പുറത്തിറക്കുന്ന 2026 ലേ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു.

ഒ എഫ് എൽ ഓഫീസിൽ നടന്ന ചടങ്ങിൽ
ഒ എഫ് എൽ മാനേജിങ് ഡയറക്ടർ റഫീഖ് വെട്ടിയാർ പിഎംഫ് നാഷണൽ കമ്മറ്റി കോർഡിനേറ്റർ സുരേഷ് ശങ്കറിനു കലണ്ടർ കൈമാറി പ്രകാശനം നിർവഹിച്ചു .

പിഎംഫ് കോർഡിനേറ്റർ ബഷീർ കോട്ടയം,
ജനറൽ സെക്രട്ടറി റസൽ മഠത്തിപറമ്പിൽ,ട്രഷറർ നിസാം കായംകുളം ,
പിഎംഫ് വൈസ് പ്രസിഡൻ്റ് യാസിർ അലി,സെക്രട്ടറി ശ്യാം വിളക്കുപാറ,
ബിനു. കെ. തോമസ്,
ഷാജഹാൻ ചാവക്കാട്, രാധൻ പാലത് എന്നിവർ സംബന്ധിച്ചു.

spot_img

Related Articles

Latest news