വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപണം വടകരയിൽ യുവാവിന് ആൾക്കൂട്ട മർദനം
വടകര : വടകര തിരുവള്ളൂരിൽ ആൾക്കൂട്ട മർദ്ദനമെന്ന് പരാതി. യുവാവിന് തലക്കും കൈക്കും പരിക്കേറ്റു വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ ആക്കൂട്ടം തടഞ്ഞുവെച്ച് മർദിച്ചതായാന്ന് പരാതി.
നിരവധി തവണ ക്ഷമാവണം നടത്തിയിട്ടും വാഹനം ശരിയാക്കാത്തരാമെന്ന് കേണപേക്ഷിച്ചിട്ടും മർദനം തുടർന്നു എന്നാണ് പരാതി.അക്രമത്തിനിര യായ വ്യക്തി മാനസിക പ്രയസമുള്ളയാളാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

