കുന്നമംഗലം: പതിനൊന്നാം മൈലിൽ കാറും പിക്കപ്പും കൂട്ടി ഇടിച്ച് അപകടം. മൂന്ന് പേർ മരണപ്പെട്ടു. കാർ യാത്രക്കാരായ രണ്ട് പേരും പിക്കപ്പ് ഡ്രൈവറും ആണ് മരണപ്പെട്ടത്. കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27) ഇങ്ങാപ്പുഴ സ്വദേശി സുബിക്ക്. വയനാട് പൊയ്തന സ്വദേശി സമീർ എന്നിവരാണ് മരണപ്പെട്ടത്.

