തൃശൂർ സമ്മിറ്റ് 2026.  അഡ്വ.ഒ. ജെ  ജനീഷ് മുഖ്യാഥിതി.

റിയാദ്. ഓ ഐ സി സി തൃശൂർ ജില്ലാ കമ്മറ്റി യുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന തൃശൂർ സമ്മിറ്റ് 2026 എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി യൂത്ത് കൊണ്ഗ്രെസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ ജെ ജനീഷ് നാളെ രാത്രി റിയാദിൽ എത്തും. വാർഷികാഘോഷപരിപാടിയിൽ പ്രശസ്ത സിനിമ പിന്നണി ഗായകൻ ജാസിം ജമാൽ നയിക്കുന്ന ഗാനസന്ധിയും നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കുമെന്നും സംഘാടകർ പത്രകുറിപ്പിലൂടെ അറിയിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിമുതൽ എക്സിറ്റ് 18 ലെ വലീദ് ഇസ്തിരാഹ യിൽ വെച്ചാണ് വാർഷികാഘോഷ പരിപാടികൾ നടക്കുന്നത് എന്നും സംഘാടകർ അറിയിച്ചു.

spot_img

Related Articles

Latest news