താമരശ്ശേരി ചുരത്തിലെ 6 ആം വളവിൽ പകൽ സമയത്ത്, മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും, ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച പാച്ച് വർക്ക്, 7 ആം വളവ് മുതൽ ലക്കിടി വരെ 22 & 23/01/2026 (വ്യാഴം & വെള്ളി) തിയ്യതികളിൽ ചെയ്യുന്നതിനാലും ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. ആയതിനാൽ യാത്രക്കാർ സൗകര്യപ്രദമായ രീതിയിൽ മറ്റു വഴികൾ സ്വീകരിക്കേണ്ടതാണ് . കൂടാതെ മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ അല്ലെങ്കിൽ കുറ്റ്യാടി ചുരം വഴിയോ പോകേണ്ടതാണ്.

