കുമാരനെല്ലൂർ ഗവ.എൽ പി സ്കൂൾ 99 -ാം വാർഷികാഘോഷം ‘ ദ സർഗാരവ്” മാർച്ച് 31 ന്

മുക്കം: കുമാരനെല്ലൂർ ഗവ.എൽ പി എസ് സ്കൂളിൻ്റെ 99-ാം വാർഷികാഘോഷം മാർച്ച്‌ 31ന് നടക്കും.’ ദ സർഗാരവ്’ എന്ന തലക്കെട്ടിൽ വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുക. പ്രമുഖർ സംബന്ധിക്കും .വിദ്യാർഥികൾ,പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപികമാർ തുടങ്ങിയവരുടെ സ്റ്റേജ് ഷോ, കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള എക്സലൻസ് അവാർഡുകൾ, ഡിജിറ്റൽ ഡോക്യുമെൻ്ററി, പൂർവാധ്യാപികയും കക്കാട് ഗവ. എൽ പി സ്കൂൾ പ്രധാനധ്യാപികയുമായ ജാനിസ് ടീച്ചർക്കുള്ള യാത്രയയപ്പ്, ഉപജില്ല മേളയിലെ വിവിധ ഇനങ്ങൾ, യുകെജി കോൺവക്കേഷൻ,നൂറാം വാർഷിക പ്രഖ്യാപനം തുടങ്ങിയ പ്രധാന പരിപാടികൾ അരങ്ങേറും.
വാർഷികാഘോഷത്തിൻ്റെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ :മുഖ്യരക്ഷാധികാരി :മുഷീർ പട്ടാംകുന്നൻ ( വാർഡ് മെമ്പർ ),രക്ഷാധികാരികൾ : ജി അബ്ദുൽഅക്ബർ(കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ),എം ദിവ്യ ( ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ), സവാദ് ഇബ്രാഹിം ( ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ) ,പി വി അബ്ദുൽ ആരിഫ് (ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ) ജംഷീദ് ഒളകര (ഒന്നാം വാർഡ് മെമ്പർ ) ,മിനി കണ്ണങ്കര ( നാലാം വാർഡ് മെമ്പർ ) ,സീനത്ത് ( എട്ടാം വാർഡ് മെമ്പർ ),സരിത ചാമക്കലായിൽ (ഒമ്പതാം വാർഡ് മെമ്പർ),സുബൈദ മാളിയേക്കൽ (ഇരുപതാം വാർഡ് മെമ്പർ ) ,ശാന്ത ദേവി മൂത്തേടത്ത്(മുൻ വാർഡ് മെമ്പർ )

ചെയർമാൻ: അനുശ്രീ(പിടിഎ പ്രസിഡന്റ്),വൈസ് ചെയർമാൻമാർ : ശരത് ശിവൻ ( എസ് എം സി ചെയർപേഴ്സൺ),മോബിക ( എം പി ടി എ പ്രസിഡന്റ് ),ആരതി( പിടിഎ വൈസ് പ്രസിഡന്റ് ), ജനറൽ കൺവീനർ : ജുമാൻ ടി കെ (പ്രധാനധ്യാപകൻ )

പ്രോഗ്രാം:ചെയർമാൻ : അനുശ്രീ,കൺവീനർ :ഹർഷ പി , ജോയിൻ്റ് കൺവീനർ:സുനിത കെ , പൂർവ്വ വിദ്യാർത്ഥികളുടെ പ്രോഗ്രാം കൺവീനർ :സാജിത കെ പി ,അധ്യാപകരുടെ പ്രോഗ്രാം കൺവീനർ :ശ്രീജയ കെ പി,പബ്ലിസിറ്റി :ശരത് ശിവൻ(ചെയർമാൻ),ബിജുല(കൺവീനർ),ഫിനാൻസ് :മോബിക (ചെയർമാൻ), ഫൗസിയ ജി (കൺവീനർ), ഭക്ഷണം : ഹബീബ് സി(ചെയർമാൻ) ധന്യ കെ എസ്(കൺവീനർ),മീഡിയ &സോഷ്യൽ മീഡിയ :നസീമ (ചെയർമാൻ),അർച്ചന കെ രാജ്(കൺവീനർ)സ്റ്റേജ്,ലൈറ്റ് &സൗണ്ട് :റിയാസ്(ചെയർമാൻ),ഷഹാനതസ്‌നീം(കൺവീനർ) റിസപ്ഷൻ &റീഫ്രഷ്മെന്റ് :ആരതി (ചെയർമാൻ)മെഹബൂബ ടി പി (കൺവീനർ)ഡെക്കറേഷൻ :രഹ്‌ന (ചെയർമാൻ)സ്മിത എൻ എസ് (കൺവീനർ) ഡോക്യുമെൻ്റ്റി & ഡോക്യുമെൻ്റേഷൻ :ഫൗമിന (ചെയർമാൻ) റസ്‌ന കെ (കൺവീനർ)ഡിസിപ്ലിൻ :അബ്ദുൽ ഹമീദ് (ചെയർമാൻ)ഖൈറുന്നിസ കെ സി (കൺവീനർ) സാനിറ്ററി :സ്വാതി (ചെയർമാൻ) സുനിത കെ(കൺവീനർ) ട്രാൻസ്‌പോർട്ടേഷൻ:അഷ്‌റഫ്‌ (ചെയർമാൻ) അർച്ചന (കൺവീനർ) അവാർഡ് / എൻ്റോവ്മെൻ്റ് :ദീപ്തി (ചെയർമാൻ)പ്രസ്ത പ്രേംകുമാർ (കൺവീനർ)

സംഘാടക സമിതി രൂപീകരണ യോഗം വാർഡ് മെമ്പർ മുഷിർ പട്ടാംകുന്നൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ അനുശ്രീ അധ്യക്ഷത വഹിച്ചു. ആരതി, മോബിക, ശരത് ശിവൻ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും ഖൈറുന്നിസ കെ സി നന്ദിയും പറഞ്ഞു

spot_img

Related Articles

Latest news