സർണക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന അനാവശ്യ ഇടപെടലുകൾ നിർത്തിവെക്കാൻ കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കേന്ദ്രസർക്കാരിനെ കത്തയച്ചു.
വരുന്ന നിയസഭ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം സ്വർണക്കടത്തു പ്രചാരണ ആയുധമാക്കുമെന്ന തിരിച്ചറിവാണ് സർക്കാർ ഇത്തരമൊരു നീക്കത്തിന് ചീഫ് സെക്രട്ടറിയെ ഇതിനു പ്രേരിപ്പിച്ചത്. കേസിനിയും നീട്ടികൊണ്ടു പോകാതെ കുറ്റവാളികളെ വെളിച്ചത്തു കൊണ്ട് വരികയും സമയ ബന്ധിതമായി അന്വേഷണം അവസാനിപ്പിക്കണമെന്നുമാണ് കത്തിലുള്ളത്