ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ജനുവരി 28 ന്

ദോഹ : ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യയമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപ്പണ്‍ഹൗസ് ഈ മാസം 28 ന് വ്യാഴായ്ച നടക്കും.
ഉച്ചയ്ക്ക് ശേഷം 3 മണിക്ക്, ഇന്ത്യന്‍ അംബാസ്സിഡര്‍ ഓണ്‍ലൈന്‍ വഴിയാണ് ഓപ്പണ്‍ ഹൗസ് നടത്തുക. ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ labour.doha@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കാവുന്നതാണെന്ന് എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
മീഡിയ വിങ്‌സ്
spot_img

Related Articles

Latest news