വാഴക്കാട്: മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ മാവിൻ്റെ കൊമ്പ് മുറിഞ്ഞു വീണു പരിക്കുപറ്റിയതിനെ തുടർന്ന് മരണപ്പെട്ടു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ എളമരത്തെ UDF സ്ഥാനാർഥി സജ്ന ശംസുവിൻ്റെ മകൾ ഫിദ ഫാത്തിമ (12) ആണ് മരണപ്പെട്ടത്.
ഖബറടക്ക സമയം പിന്നീട് അറിയിക്കും
ബോഡി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

                                    