പശ്ചിമബംഗാളില്‍ തേയില ഫാക്ടറിയില്‍ വന്‍ തീപിടിത്തം

ശ്ചിമബംഗാളിലെ നക്സല്‍ബാരിയിലെ കാഞ്ചന്‍ജംഗ തേയില ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാത്രിയോടെയാണ് തീപിടിച്ചത്.
മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു.

അഗ്നിശമന സേനയുടെ മൂന്നു യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

spot_img

Related Articles

Latest news