സൗദിയിൽ കൊടുവള്ളി സ്വദേശി വാഹനപകടത്തിൽ മരണപ്പെട്ടു

 

റിയാദ് :കൊടുവള്ളി കത്തറമ്മൽ കുരുടൻചാൽ അബ്ദുൽ അസീസ് (63) റിയാദിൽ നടന്ന അപകടത്തില്‍ മരണപ്പെട്ടു.
റിയാദിൽ നിന്ന് 250 കിലോമീറ്റര്‍ അകലെ മദീന ഹൈവേയിലെ അൽ ഗാത്തിൽ വെച്ചാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതേയുള്ളു.

അൽ ഗാത്ത് , ഉനൈസ കെഎംസിസി പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

spot_img

Related Articles

Latest news