മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹജ്ജ് കർമ്മത്തിനിടെ മരണപ്പെട്ടു

മക്ക: കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശിയും കൊണ്ടോട്ടി ഫെഡറല്‍ ബാങ്കിന്റെ പിൻവശത്ത് താമസിക്കുന്ന വെള്ളമാർതൊടിക ഹംസ ഹജ്ജ് കർമ്മത്തിനിടെ മരണപ്പെട്ടു.കല്ലെറിയുന്ന ജംറക്ക് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇന്ത്യ ഗവർമെന്റിന്റെ ഹജ്ജ് മിഷൻന് കീഴില്‍ ഭാര്യ സുലൈഖയോടൊപ്പമാണ് ഹംസ ഹജ്ജ് നിർവഹിക്കാൻ എത്തിയിരുന്നത്. മയ്യിത്ത് മക്ക ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

spot_img

Related Articles

Latest news