റിയാദ്: റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ ഹോസ്പിറ്റലിലെ നേഴ്സ് ആയ ധന്യ രാജൻ (35) മരണപ്പെട്ടു. ഹൃദയ സ്തംഭനം ആയിരുന്നു.
ധന്യ പിറവം സ്വദേശിനി ആണ്, കലൂർ PVS ഹോസ്പിറ്റലിലെ മുൻ സ്റ്റാഫ് നേഴ്സ് ആയിരുന്നു.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ സിദ്ദിക്ക് തൂവൂരിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.