പരിക്കേറ്റ പിതാവിനെ കാണാന്‍ നാട്ടിലെത്തിയ സൈനികന് ദാരുണാന്ത്യം.

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാന്‍ നാട്ടിലെത്തിയ സൈനികന് ദാരുണാന്ത്യം.ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത് ഗുരുതരമായി പരിക്കേറ്റ ആരോമലിനെ നാട്ടുകാര്‍ ചേര്‍ന്ന ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പിതാവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കാണ് ആരോമല്‍ നാട്ടിലെത്തിയത്.2018-ലാണ് ഇദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നത്.

spot_img

Related Articles

Latest news