വീടിന്റെ ഗേറ്റ് ദേഹത്ത് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കാസർകോട്: വിരുന്നുവന്ന വീട്ടിലെ മതില്‍ തകർന്ന് ഗേറ്റ് ദേഹത്ത് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഉദുമ തെക്കേക്കര മാഹിൻ റാസി-റഹീമ ദമ്പതികളുടെ മകൻ അബു ത്വാഹിറാണ് (രണ്ടര) മരിച്ചത്.ഉദുമ മാങ്ങാട്ടെ ബന്ധുവീട്ടില്‍ വിരുന്നുവന്നതായിരുന്നു കുട്ടി. കളിക്കുന്നതിനിടെ ഗേറ്റ് തകർന്നു വീഴുകയായിരുന്നു. ഗേറ്റിനടിയില്‍ അമർന്ന കുട്ടിയെ ഉടൻ കാസർകോട് ഗവ. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

spot_img

Related Articles

Latest news