അഭയ കിരണം: അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക്പ്രതിമാസ ധനസഹായം

അഭയ കിരണം:അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസ ധനസഹായം

യോഗ്യത മാനദണ്ഡം

▪️സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശയത്തിൽ കഴിയുന്നവരെ സംരക്ഷിക്കുന്നവർ.

▪️സംരക്ഷിക്കപ്പെടുന്ന വിധവകൾ 50 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരിക്കണം.

 

അഭയസ്ഥാനം നൽകുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ അനുവദിക്കുന്നു.

 

കൂടുതൽ വിവരങ്ങൾക്കായി www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കൂ.

 

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി:

2021 സെപ്തംബർ 15.

spot_img

Related Articles

Latest news